¡Sorpréndeme!

ഫാൻസി നമ്പറിന് വേണ്ടി വാശിപിടിച്ച് പൃഥ്വിരാജ് | filmibeat Malayalam

2018-03-06 483 Dailymotion

Actor Prithviraj spends 7 lakh for fancy number
വാഹന നമ്പർ ലേലത്തിൽ റെക്കോർഡ് തുക ചെലവഴിച്ച് ചലച്ചിത്രതാരം പൃഥ്വിരാജ്. മാർച്ച് അഞ്ച് തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് ലക്ഷങ്ങൾ ചെലവാക്കി പൃഥ്വിരാജ് തന്റെ ഇഷ്ടനമ്പർ സ്വന്തമാക്കിയത്. കെഎൽ 07 സിഎൻ 01 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. തന്റെ മൂന്ന് കോടിയോളം രൂപ വിലവരുന്ന ആഢംബര കാറിന് വേണ്ടിയായിരുന്നു ഈ നമ്പർ. പൃഥ്വിരാജിന് വേണ്ടി അദ്ദേഹമയച്ച പ്രത്യേക പ്രതിനിധിയാണ് തിങ്കളാഴ്ച നടന്ന ലേലത്തിൽ പങ്കെടുത്തത്.